ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Wednesday, 29 December 2010

Sea Gull


ഇവിടെ ഏറ്റവും അധികമായി കാണപ്പെടുന്ന ഒരു പക്ഷി. കടൽ പക്ഷി (Sea Gull) തന്നെയാണ്‌. ബീച്ചുകളിൽ വളരെ ധാരാളമായി കാണപ്പെടുന്നു. ഇതിന്റെ കണ്ണിനു ചുറ്റുമുള്ള ചുവന്ന വൃത്ത ശ്രദ്ധിച്ചിരിക്കുമല്ലോ!. കണ്ണെഴുതിയ ഒരു സുന്ദരിയാണിവൾ (അതോ സുന്ദരനോ?).

1 comment:

  1. ഇതിന്റെ സ്വരം മാത്രം സഹിക്കാന്‍ പറ്റില്ല ....

    ReplyDelete