ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Friday, 26 August 2011

വാക്കപ്പാപ്പ!

ഇക്കഴിഞ്ഞ ആഗസ്ത്‌ 13 (2011) നു കുടുംബസമേതം Mount.Ruapehu സന്ദർശിച്ചു. അപ്പോൾ ക്യാമറയിൽ പകർത്തിയ ചില ചിത്രങ്ങൾ ഇതാ. ആ യാത്രയെ കുറിച്ചെഴുതിയ ഒരു കുറിപ്പ്‌ എന്റെ ബ്ലോഗിൽ വായിക്കാം - മഞ്ഞുമലകളിലേക്ക്‌
16 comments:

 1. കൊതിതീരും വരെ നോക്കി ആസ്വദിച്ചു, സുന്ദരം. അഭിനന്ദനങ്ങൾ.

  ReplyDelete
 2. നിറയെ കണ്ടിട്ടുണ്ട് ഇത്തരം മഞ്ഞ് നിറഞ്ഞ സ്ഥലങ്ങള്‍ ചിത്രത്തിലും ടി വി യിലുമൊക്കെ. പക്ഷെ, ഇത് കണ്ടപ്പൊ എനിക്ക് ഒന്ന് കാണാന്‍ തോന്നിപ്പോയി നേരിട്ട്. ഒരിക്കലും നടക്കില്ലെന്നറിയാമെങ്കിലും ചില സ്വപ്നങ്ങള്‍ക്ക് ഒരു സുഖമുണ്ട്.

  ReplyDelete
 3. നയനാനന്ദകരമായ ചിത്രങ്ങള്‍

  ReplyDelete
 4. മനോഹരം ഈ കാഴ്ചകള്‍,സാബു.വിവരണം ഒറ്റയിരുപ്പിനു തന്നെ വായിച്ചു തീര്‍ത്തു കേട്ടോ....

  ReplyDelete
 5. നന്നായിരിക്കുന്നു എഴുത്തും ചിത്രങ്ങളും….യാത്ര തുടരുക…

  ReplyDelete
 6. സിനിമയില്‍ കണ്ടിട്ടുണ്ട് അപ്പോള്‍ നോക്കി ഇരുന്നിട്ടും ഉണ്ട് ...ഒരിക്കലും നടക്കാത്ത കാര്യം ആണെങ്കിലും ആഗ്രഹിച്ചു പോകുന്നു സ്വപ്നത്തില്‍ എങ്കിലും അവിടെ യെത്തിക്കണമേ എന്ന്

  ReplyDelete
 7. വാക്കപ്പാപ്പയെ പറ്റിയുള്ള വിവരങ്ങളും
  ഈ ഫോട്ടോകളും കണ്ടപ്പോള്‍ നേരില്‍ കണ്ട പ്രതീതി

  ReplyDelete
 8. കുളിരണിയിക്കുന്ന ചിത്രങ്ങൾ... ഇതൊക്കെ എന്നെങ്കിലും കാണാൻ പറ്റുമോ...

  പങ്കുവെച്ചതിനു നന്ദി...

  ReplyDelete
 9. ഹായ്.....സത്യമായും അസൂയ തോന്നുന്നു....മഞ്ഞു കാഴ്ചകള്‍ എന്ത് മനോഹരം.....കാഴ്ചയോടല്ല അസൂയ...അത് നേരില്‍ കണ്ട കണ്ണടക്കാരനോടാണ്.....ശുഭ യാത്ര ഇനിയും തുടരുക....ആശംസകള്‍....
  [എന്‍റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്...സ്വാഗതം ]

  ReplyDelete
 10. captivating pictures!
  So pristine these exotic images are- capable to arouse a sort of mojo effect.
  Well done!

  ReplyDelete
 11. നന്നായി എന്ന് പറയണോ? നന്ദി പറയണോ? അറിയില്ല

  ReplyDelete
 12. അപാരമായിട്ടുണ്ട്, സുന്ദരം,സുഭഗം,സൗഭദ്രം.!
  ഞങ്ങടെ സൗഭാഗ്യവും.!

  ReplyDelete
 13. ഹിമക്കാഴ്ച്ചകൾ ഒപ്പം മഞ്ഞ് കേളികളും....!

  ReplyDelete
 14. Super.അതിമനോഹരമായ ചിത്രങ്ങൾ! നന്ദി

  ReplyDelete
 15. Super.അതിമനോഹരമായ ചിത്രങ്ങൾ! നന്ദി

  ReplyDelete