Camera: KODAK C143
ന്യൂസിലാണ്ട് ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ട്, എവിടെ തിരിഞ്ഞു നോക്കിയാലും കടൽത്തീരങ്ങൾ കാണാം. Long Bay Beach ഓൿലണ്ട് (Auckland) എന്ന സ്ഥലത്തിലെ ഒരു പ്രധാന ബീച്ചാണ്. ബീച്ചിന്റെ ചിത്രം മറ്റൊരിക്കൽ പോസ്റ്റ് ചെയ്യുന്നതാണ്. ബീച്ചിനേക്കാൾ കൂടുതൽ കടൽത്തീരത്തിന്റെ പ്രകൃതി ഭംഗി ആവും നമ്മെ കൂടുതൽ ആകർഷിക്കുക. പ്രത്യേകിച്ചും മലയാളികളെ. നമുക്ക് കടൽ ഒരു പുതിയ സംഭവമല്ലല്ലോ!