ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Tuesday, 21 December 2010

Long Bay Beach


Camera: KODAK C143
ന്യൂസിലാണ്ട്‌ ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ട്‌, എവിടെ തിരിഞ്ഞു നോക്കിയാലും കടൽത്തീരങ്ങൾ കാണാം. Long Bay Beach ഓൿലണ്ട്‌ (Auckland) എന്ന സ്ഥലത്തിലെ ഒരു പ്രധാന ബീച്ചാണ്‌. ബീച്ചിന്റെ ചിത്രം മറ്റൊരിക്കൽ പോസ്റ്റ്‌ ചെയ്യുന്നതാണ്‌. ബീച്ചിനേക്കാൾ കൂടുതൽ കടൽത്തീരത്തിന്റെ പ്രകൃതി ഭംഗി ആവും നമ്മെ കൂടുതൽ ആകർഷിക്കുക. പ്രത്യേകിച്ചും മലയാളികളെ. നമുക്ക്‌ കടൽ ഒരു പുതിയ സംഭവമല്ലല്ലോ!

6 comments:

 1. കവിത അറിയുന്നവനെ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആകാന്‍ പറ്റൂ എന്ന് എവിടെയോ വായിച്ചതോര്‍മ്മ വരുന്നു
  താങ്കള്‍ക്കു കവിത അറിയാം അതു കൊണ്ട് തന്നെ ക്യാമറ കൊണ്ട് താങ്കള്‍ക്കു കവിത രചിക്കാം
  ഈ ബ്ലോഗില്‍ എനിക്കുള്ള പ്രതീക്ഷയും അതാണ്‌
  ഞാന്‍ ഈ ബ്ലോഗ്‌ ഫോളോ ചെയ്തു കഴിഞ്ഞു

  it will be great if you could remove captcha to make commenting easier.

  ReplyDelete
 2. ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു, പുതിയ ബ്ലോഗിന് ആശംസകള്‍

  താങ്കളുടെ കഴിവ് ക്യാമറയുടെ കുഴപ്പം കൊണ്ട് ജനങ്ങളില്‍ എത്താതിരിക്കരുതല്ലോ...എത്ര കാശ് നാം വെറുതേ കളയുന്നു.... അതു വച്ചു ഒരു SLR വാങ്ങുക കുറഞ്ഞ പക്ഷേം ഒരു കാനന്‍ 1000D എങ്കിലും :)
  അങ്ങനെ ചിത്രങ്ങളുടെ ഭംഗിക്കൊപ്പം ജീവന്‍ കൂടി വരട്ടെ...

  ReplyDelete