ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Monday, 10 January 2011

പുഴു


ദയവായി ഈ മിടുക്കന്റെ തലയേത്‌ വാലേത്‌ എന്നു ചോദിക്കരുത്‌!

13 comments:

 1. വൌ..ഡിസൈനര്‍ കുപ്പായം!!
  നല്ല ചിത്രം.ആശംസകള്‍

  ReplyDelete
 2. ങ്ഹീ..എനിക്ക് പുഴുവിനെ ഭയങ്കര പേടിയാണ്..

  ReplyDelete
 3. എല്ലാ പടവും ഒരുമിച്ചു കണ്ടു. നല്ല പടങ്ങള്‍..എല്ലാം അവിടമാണോ??

  ReplyDelete
 4. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 5. വാഹ് സാഹേബ്, വാഹ്..!! :))

  ReplyDelete
 6. എല്ലാം കണ്ടു. ഇനിയും ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു.

  ReplyDelete
 7. തല താഴോട്ട്…
  എന്തും പ്രാസമൊപ്പിച്ചെ പറയൂ ;)

  ReplyDelete
 8. ഇവിടെയും കുറെ ഫോട്ടോസ് ഉണ്ടല്ലോ ഫോട്ടോയും ,അടിക്കുറിപ്പും നന്നായി !!

  ReplyDelete
 9. വരാൻ വൈകി ഈ ചിത്രപ്പെട്ടിയിലേക്ക്....സുന്ദരം...

  ReplyDelete
 10. നല്ല ക്ലാരിറ്റിയുള്ള ചിത്രം. ബ്ലോഗ് ഇഷ്ടപ്പെട്ടു. നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

  ReplyDelete