ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Monday, 10 January 2011

കുഞ്ഞു പൂവ്‌

ഇതു ഭൂമിയിൽ എവിടെയും കാണപ്പെടുന്ന ഒരു കുഞ്ഞു പൂവ്‌. കമഴ്‌ന്ന് കിടന്നു ഫോട്ട്‌ എടുത്തതു കൊണ്ട്‌ പോസ്റ്റ്‌ ചെയ്യുന്നു എന്നേയുള്ളൂ!

ചില പൂക്കൾ ഭൂമിയിൽ എവിടെയും കാണാം..കാരണം?
ആ പൂക്കൾ ചെറുതുമായിരിക്കും.
അധികം ആഗ്രഹം ഇല്ലാത്തവർ എവിടെയുമുണ്ടാകും എന്നോ മറ്റോ പ്രകൃതി നമ്മോട്‌ പറയുവാൻ ശ്രമിക്കുകയാവും..അല്ലേ?

2 comments:

 1. ഈ കുഞ്ഞു പൂവിനെ എന്റെ ഇഷ്ടം അറിയിക്കണേ..

  ReplyDelete
 2. Beside yon straggling fence that skirts the way
  With blossom'd furze unprofitably gay,....

  oliver goldsmith പറഞ്ഞതാ... കുഞ്ഞുപൂക്കളുടെ സൌന്ദര്യം unprofitable ആണെന്ന് ...
  ഈ ചിത്രം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല കേട്ടോ...let's be positive.good should always be appreciated..nothing is insignificant ...അല്ലെ?

  ReplyDelete