ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Sunday, 30 October 2011

ഇടം


കിളികൾക്കിരിക്കാൻ ഇപ്പോഴും ഇടം കാത്ത്‌ വെച്ച്‌..

13 comments:

 1. This comment has been removed by the author.

  ReplyDelete
 2. തെറ്റി. കിളികള്‍ക്കിരിക്കാനുള്ള ഇടം മഴുവാല്‍ അറുത്ത്‌ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞില്ലേ, സാബൂ.
  കടയ്ക്കല്‍ മഴു ആഴ്‌ന്നിറങ്ങിയതിന്റെ നോവ്‌ കണ്ണീരായി മണ്ണില്‍ താഴ്‌ന്നിറങ്ങിയത്‌ വറ്റിക്കഴിഞ്ഞു. ഇനി തുടിപ്പറ്റ നെഞ്ചത്തു കയറി നിന്നു മനുഷ്യന്‍ എന്ന ക്ഷുദ്ര ജീവിക്ക്‌ പ്രസംഗിക്കാന്‍ ഒരിടം മാത്രമായി ശേഷിക്കുന്നു.

  ReplyDelete
 3. ഓര്‍മ്മകളുടെ ഭാരം.
  മുറിവ്.
  കുറ്റിയറ്റ ജീവിതം.
  മതി.
  ഒരു മഴയാല്‍ തളിര്‍ക്കുമോ
  മണ്ണിനടിയിലെ ഇനിയും ഉണങ്ങാത്ത വേരുകള്‍.

  ReplyDelete
 4. saboo..
  this picture reminds me some thing..
  feeling of...

  ReplyDelete
 5. ശിരസ്സ്‌ മുറിഞ്ഞു
  പോയ പാവം
  മരത്തിന്റെ ചിത്രം
  വളരെ മനോഹരമായി
  പകര്‍ത്തി എടുത്തിവിടെ
  ചേര്‍ത്തതിനു നന്ദി
  പാവം കിളികള്‍ക്കും
  ഇവിടെ രക്ഷയില്ല
  മരം മുറിക്കുന്നവര്‍
  മറ്റുള്ളവര്‍ അതുമൂലം
  അനുഭവിക്കുന്ന യാതന
  ഒന്ന് കണക്കിലെടുത്തെങ്കില്‍
  എത്ര നന്നായിരുന്നു
  മരവുമായി ബന്ധപ്പെട്ട
  ചില വസ്തുതകള്‍
  നല്‍കുന്ന ഈ ലിങ്ക്
  സന്ദര്‍ശിച്ചാലും
  http://bit.ly/xiWdV0
  മറ്റു ചിത്രങ്ങളും
  കണ്ടു വളരെ
  വിദഗ്ദമായി തന്നെ
  അവയെല്ലാം ഒപ്പിയെടുത്തു
  എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും
  അഭിപ്രായം എഴുതിയതിനും
  വീണ്ടും നന്ദി

  ReplyDelete
 6. മുറിഞ്ഞുപോയ വന്‍ യാഥാര്‍ഥ്യത്തിനൊപ്പം നാമ്പിടുന്ന പ്രതീക്ഷകള്‍ കാണുന്നു

  ReplyDelete
  Replies
  1. aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane,......

   Delete
 7. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

  ReplyDelete
 8. മുറിവേറ്റവര്‍ക്ക് പറയാനുള്ളത് ഞാനിവിടെ കേള്‍ക്കുന്നു !

  ReplyDelete
 9. വികസനം എങ്ങനെയായിരിക്കരുത് ,എങ്ങനെയാകണം എന്ന് പറയാതെ പറയുന്നു ഈ ചിത്രം ...മുറിവേ ല്‍ക്കുന്ന പ്രകൃതിയുടെ രോതനം കാണുന്നു ഞാന്‍ ..തിര

  ReplyDelete
 10. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
  (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

  ReplyDelete