തെറ്റി. കിളികള്ക്കിരിക്കാനുള്ള ഇടം മഴുവാല്‍ അറുത്ത് നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞില്ലേ, സാബൂ. കടയ്ക്കല്‍ മഴു ആഴ്ന്നിറങ്ങിയതിന്റെ നോവ് കണ്ണീരായി മണ്ണില്‍ താഴ്ന്നിറങ്ങിയത് വറ്റിക്കഴിഞ്ഞു. ഇനി തുടിപ്പറ്റ നെഞ്ചത്തു കയറി നിന്നു മനുഷ്യന് എന്ന ക്ഷുദ്ര ജീവിക്ക് പ്രസംഗിക്കാന്‍ ഒരിടം മാത്രമായി ശേഷിക്കുന്നു.
ശിരസ്സ് മുറിഞ്ഞു പോയ പാവം മരത്തിന്റെ ചിത്രം വളരെ മനോഹരമായി പകര്‍ത്തി എടുത്തിവിടെ ചേര്‍ത്തതിനു നന്ദി പാവം കിളികള്‍ക്കും ഇവിടെ രക്ഷയില്ല മരം മുറിക്കുന്നവര്‍ മറ്റുള്ളവര്‍ അതുമൂലം അനുഭവിക്കുന്ന യാതന ഒന്ന് കണക്കിലെടുത്തെങ്കില്‍ എത്ര നന്നായിരുന്നു മരവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ നല്കുന്ന ഈ ലിങ്ക് സന്ദര്‍ശിച്ചാലും http://bit.ly/xiWdV0 മറ്റു ചിത്രങ്ങളും കണ്ടു വളരെ വിദഗ്ദമായി തന്നെ അവയെല്ലാം ഒപ്പിയെടുത്തു എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും അഭിപ്രായം എഴുതിയതിനും വീണ്ടും നന്ദി
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു)
ഇരിപ്പിടം!
ReplyDeleteThis comment has been removed by the author.
ReplyDeleteതെറ്റി. കിളികള്ക്കിരിക്കാനുള്ള ഇടം മഴുവാല്‍ അറുത്ത് നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞില്ലേ, സാബൂ.
ReplyDeleteകടയ്ക്കല്‍ മഴു ആഴ്ന്നിറങ്ങിയതിന്റെ നോവ് കണ്ണീരായി മണ്ണില്‍ താഴ്ന്നിറങ്ങിയത് വറ്റിക്കഴിഞ്ഞു. ഇനി തുടിപ്പറ്റ നെഞ്ചത്തു കയറി നിന്നു മനുഷ്യന് എന്ന ക്ഷുദ്ര ജീവിക്ക് പ്രസംഗിക്കാന്‍ ഒരിടം മാത്രമായി ശേഷിക്കുന്നു.
ഓര്‍മ്മകളുടെ ഭാരം.
ReplyDeleteമുറിവ്.
കുറ്റിയറ്റ ജീവിതം.
മതി.
ഒരു മഴയാല്‍ തളിര്‍ക്കുമോ
മണ്ണിനടിയിലെ ഇനിയും ഉണങ്ങാത്ത വേരുകള്‍.
saboo..
ReplyDeletethis picture reminds me some thing..
feeling of...
ശിരസ്സ് മുറിഞ്ഞു
ReplyDeleteപോയ പാവം
മരത്തിന്റെ ചിത്രം
വളരെ മനോഹരമായി
പകര്‍ത്തി എടുത്തിവിടെ
ചേര്‍ത്തതിനു നന്ദി
പാവം കിളികള്‍ക്കും
ഇവിടെ രക്ഷയില്ല
മരം മുറിക്കുന്നവര്‍
മറ്റുള്ളവര്‍ അതുമൂലം
അനുഭവിക്കുന്ന യാതന
ഒന്ന് കണക്കിലെടുത്തെങ്കില്‍
എത്ര നന്നായിരുന്നു
മരവുമായി ബന്ധപ്പെട്ട
ചില വസ്തുതകള്‍
നല്കുന്ന ഈ ലിങ്ക്
സന്ദര്‍ശിച്ചാലും
http://bit.ly/xiWdV0
മറ്റു ചിത്രങ്ങളും
കണ്ടു വളരെ
വിദഗ്ദമായി തന്നെ
അവയെല്ലാം ഒപ്പിയെടുത്തു
എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും
അഭിപ്രായം എഴുതിയതിനും
വീണ്ടും നന്ദി
മുറിഞ്ഞുപോയ വന്‍ യാഥാര്‍ഥ്യത്തിനൊപ്പം നാമ്പിടുന്ന പ്രതീക്ഷകള്‍ കാണുന്നു
ReplyDeleteaashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane,......
Deleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDeleteമുറിവേറ്റവര്‍ക്ക് പറയാനുള്ളത് ഞാനിവിടെ കേള്‍ക്കുന്നു !
ReplyDeleteവികസനം എങ്ങനെയായിരിക്കരുത് ,എങ്ങനെയാകണം എന്ന് പറയാതെ പറയുന്നു ഈ ചിത്രം ...മുറിവേ ല്ക്കുന്ന പ്രകൃതിയുടെ രോതനം കാണുന്നു ഞാന്‍ ..തിര
ReplyDeleteഒഴിഞ്ഞിടം
ReplyDeleteബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്സ്അപ്പ് നമ്പര്‍ - 00971 564972300
ReplyDelete(രാമു, നോങ്ങല്ലൂര് രേഖകള്‍)